സ്വദേശി e-commerce പ്ലാറ്റ്ഫോംവികസിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു

Votre vidéo commence dans 10
Passer (5)
Formation gratuite en FR pour les membres inscrits sur les sites de vidéos

Merci ! Partagez avec vos amis !

Vous avez aimé cette vidéo, merci de votre vote !

Ajoutées by admin
84 Vues
സ്വദേശി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു.
രാജ്യത്തെ ഇ-കൊമേഴ്സ് വിപണി പിടിക്കാൻ ദേശി പ്ലാറ്റ്ഫോമിനാകുമെന്ന് കേന്ദ്രം.
‍ഡിജിറ്റൽ ഇന്ത്യ, വോക്കൽ ഫോർ ലോക്കൽ, ആത്മനിർഭർ ഭാരത് ഇവയ്ക്ക് ഊന്നൽ.
സ്വദേശി പ്രൊഡക്റ്റുകളുടെ മാർക്കറ്റിംഗിന് ദേശി പ്ലാറ്റ്ഫോം അനിവാര്യമെന്ന് വിലയിരുത്തൽ.
Amazon, Flipkart പോലുളള ഇ-കൊമേഴ്സ് വമ്പൻമാരെ നേരിടുകയും ലക്ഷ്യമാണ്.
ഇ-കൊമേഴ്സ് മേഖലയിലെ തട്ടിപ്പുകൾക്ക് തടയിടുന്നതിനും ദേശി-പ്ലാറ്റ്ഫോം ആവശ്യമാണ്.
വാണിജ്യ മന്ത്രാലയത്തിന് കീഴിലുളള DPIIT ഇതിനായി 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു.
ഇ-പ്ലാറ്റ്ഫോം നയരൂപീകരണത്തിനും ഇംപ്ളിമെന്റ് ചെയ്യുന്നതിനുമാണ് കമ്മിറ്റി.
Open Network for Digital Commerce (ONDC) എന്ന ഇനിഷ്യേറ്റീവിന് കമ്മിറ്റി രൂപം നൽകും.
DPIIT ജോയിന്റ് സെക്രട്ടറിയാണ് കമ്മിറ്റിയുടെ ചെയർമാൻ
ഇലക്ട്രോണിക്സ്- IT മന്ത്രാലയം, MSME, NITI Aayog എന്നിവയുടെ പ്രതിനിധികൾ കമ്മിറ്റിയിലുണ്ട്.
Quality Council of India ആണ് ONDC യുടെ പൈലറ്റ് പ്രോഗ്രാം ചെയ്യുന്നത്.

#ecommerce #DigitalIndia #VocalforLocal #AtmanirbharBharat #Amazon #Flipkart #DPIIT #desiplatform #indigenousproducts #ONDC #OpenNetwork #DigitalCommerce #MinistryofElectronicsIT #MSME #NITIAayog #news #shortnews #channeliam
Catégories
E commerce Amazon

Ajouter un commentaire

Connectez-vous ou inscrivez-vous pour poster un commentaire.

Commentaires

Soyez le premier à commenter cette vidéo.